ലഹരി വിരുദ്ധ പ്രചരണവും ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

ലഹരി വിരുദ്ധ പ്രചരണവും ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു
Jun 11, 2025 09:10 PM | By Sufaija PP

തളിപ്പറമ്പ:പട്ടുവം ഗവ: ഹൈസ്കൂളിൽ സൈക്കോ സോഷ്യൽ സർവ്വീസിൻ്റെ ഭാഗമായി ലഹരി വിരുദ്ധ പ്രചരണവും ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി പരിപാടികൾ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട്  എം അജയൻ അധ്യക്ഷത വഹിച്ചു.സിവിൽഎക്സ്സൈസ് ഓഫീസറായഎം കലേഷ് മുഖ്യാതിഥി ആയിരുന്നു.സ്കുൾ സൈക്കോ സോഷ്യൽ കൗൺസിലർസി ടി അയിഷ രഹ്ന ക്ലാസ്സുകൾ നയിച്ചു.പ്രിൻസിപ്പാൾ ഇൻ ചാർജ് ഹരിദാസൻ നടുവിലത്ത്,സീനിയർഅസിസ്റ്റന്റ് ഇ ടി റീന,ജാഗ്രതാ സമിതിഅംഗം പി പി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.ഹെഡ്മാസ്റ്റർ ജിജി കുര്യാക്കോസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി അനീഷ് നന്ദിയും പറഞ്ഞു.

Anti-drug campaign and awareness class organized

Next TV

Related Stories
കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള തുക കൂട്ടി സർക്കാർ ഉത്തരവിറക്കി

Jun 12, 2025 10:01 PM

കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള തുക കൂട്ടി സർക്കാർ ഉത്തരവിറക്കി

കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള തുക കൂട്ടി സർക്കാർ...

Read More >>
വിമാന ദുരന്തം :മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പ്‌

Jun 12, 2025 09:56 PM

വിമാന ദുരന്തം :മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പ്‌

വിമാന ദുരന്തം :മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പ്‌...

Read More >>
നിര്യാതയായി

Jun 12, 2025 09:53 PM

നിര്യാതയായി

നിര്യാതയായി...

Read More >>
ജോലിക്കെത്തിയ വീട്ടിൽ നിന്ന് മാല മോഷ്ടിച്ച പ്രതികൾ പിടിയിൽ

Jun 12, 2025 09:12 PM

ജോലിക്കെത്തിയ വീട്ടിൽ നിന്ന് മാല മോഷ്ടിച്ച പ്രതികൾ പിടിയിൽ

ജോലിക്കെത്തിയ വീട്ടിൽ നിന്ന് മാല മോഷ്ടിച്ച പ്രതികൾ പിടിയിൽ...

Read More >>
വിമാനപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ഇന്ത്യൻ വംശജൻ

Jun 12, 2025 08:26 PM

വിമാനപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ഇന്ത്യൻ വംശജൻ

വിമാനപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ഇന്ത്യൻ വംശജൻ...

Read More >>
എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

Jun 12, 2025 07:35 PM

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ...

Read More >>
Top Stories










News Roundup